Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കേരളാ കോൺഗ്രസ് യോഗം 25-ന് ചെറുതോണിയിൽ
കേരളാ കോൺഗ്രസ് യോഗം 25-ന് ചെറുതോണിയിൽ

കേരളാ കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റി യോഗം 2024 ജനുവരി25-ാം തീയതി വ്യാഴാഴ്ച രാവിലെ 11.00 മണിക്ക് ചെറുതോണിയിലെ കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റി ഓഫീസിൽ പ്രസിഡണ്ട് ജോയി കൊച്ചു കരോട്ടിന്റെ അധ്യക്ഷതയിൽ ചേരും. കെ.ഫ്രാൻസിസ് ജോർജ്, പ്രൊഫ.എം.ജെ.ജേക്കബ്, അഡ്വതോമസ് പെരുമന ,നോബിൾ ജോസഫ് , വർഗീസ്‌വെട്ടിയാങ്കൽ, ഷൈനി സജി, വി.എ. ഉലഹന്ന ൻ തുടങ്ങിയവർ പങ്കെടുക്കു
മെന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടോമി തൈലം മനാൽ അറിയിച്ചു…….