Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജില്ലയില്‍ 303 പേര്‍ക്ക് കൂടി കോവിഡ്, 654 പേർക്ക് രോഗമുക്തി, ടിപിആർ – 6.76%



ഇടുക്കി ജില്ലയില്‍ 303 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.76
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
654 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
അറക്കുളം 1
ബൈസൺവാലി 2
ചക്കുപ്പള്ളം 9
ചിന്നക്കനാൽ 29
ഇടവെട്ടി 7
ഇരട്ടയാർ 3
കഞ്ഞിക്കുഴി 3
കാഞ്ചിയാർ 6
കാന്തല്ലൂർ 32
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 19
കോടിക്കുളം 1
കൊക്കയാർ 4
കൊന്നത്തടി 6
കുടയത്തൂർ 1
കുമാരമംഗലം 1
കുമളി 3
മണക്കാട് 3
മാങ്കുളം 3
മറയൂർ 6
മൂന്നാർ 1
മുട്ടം 3
നെടുങ്കണ്ടം 10
പള്ളിവാസൽ 11
പാമ്പാടുംപാറ 8
പീരുമേട് 8
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 1
ശാന്തൻപാറ 3
സേനാപതി 4
തൊടുപുഴ 20
ഉടുമ്പൻചോല 16
ഉടുമ്പന്നൂർ 1
ഉപ്പുതറ 2
വണ്ടൻമേട് 23
വണ്ടിപ്പെരിയാർ 12
വണ്ണപ്പുറം 1
വാത്തിക്കുടി 1
വട്ടവട 9
വാഴത്തോപ്പ് 14
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പുറപ്പുഴ സ്വദേശി (49).
തൊടുപുഴ മുതലക്കോടം സ്വദേശിനി (32).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!