Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്‍റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിൽ ലോൺ സബ്‌സിഡി മേളയും ഉദ്യം രജിസ്‌ട്രേഷൻ ക്യാപെയിനും നടത്തപ്പെടുന്നു



സംരംഭക വർഷം 2 .0 യുടെ ഭാഗമായി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്‍റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിൽ ലോൺ സബ്‌സിഡി മേളയും ഉദ്യം രജിസ്‌ട്രേഷൻ ക്യാപെയിനും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഹാളിൽ വച്ച്*23 /01/ 2024 ചൊവാഴ്ച രാവിലെ 11 am മുതൽ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .
പ്രസ്‌തുത പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് മുഖേന കാഞ്ചിയാർ പഞ്ചായത്തിൽ 2023 -24 സാമ്പത്തിക വർഷത്തിൽ സംരംഭകർക്കായി നടത്തിയ പ്രവർത്തനങ്ങൾ, നിലവിലുള്ള സ്കീമുകൾ എന്നിവ വിവരിക്കുന്നതായിരിക്കും .

ലോൺ സബ്സിഡി മേളയുടെ ഭാഗമായി സംരംഭകർക്ക്‌ സൗജന്യമായി ഉദ്യം രജിസ്‌ട്രേഷൻ എടുത്തുകൊടുക്കുന്നതായിരിക്കും .(പാൻ കാർഡും ആധാർ കാർഡും കൊണ്ടുവരണ്ടതാണ്)

ഉൽപ്പാദന , സേവന , കച്ചവട മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾ /ഗ്രൂപ്പുകൾ എന്നിവയെ സഹായിക്കുന്നതിനായി നിലവിലുള്ള ലോൺ ,സബ്സിഡി സ്കീമുകൾ എന്നിവയെപ്പറ്റി അറിയുന്നതിനായി പരിപാടിയിലേക്ക് ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

സേവന മേഖല


ഏലക്ക ഡ്രയർ
ഓട്ടോ ടാക്സി
ബ്യൂട്ടി പാർലർ
തയ്യൽ കട
കമ്പ്യൂട്ടർ സെന്‍റ
ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്

ഡയറി ഫാംമുതലായവ .

ഉൽപ്പാദന മേഖല

വസ്ത്ര നിർമാണം
ബോർമ
ഫർണിച്ചർ നിർമാണം
കറി പൗഡർ
റബ്ബർഉൽപ്പന്നങ്ങൾ
ഹോളോ ബ്രിക്ക് യൂണിറ്റ്
ബിൽഡിംഗ് മെറ്റീരിയൽസ്
ടയർ റീട്രെഡിങ് യൂണിറ്റ്
കുപ്പിവെള്ളം /സോഡാ
നിർമ്മാണ യൂണിറ്റുകൾ മുതലായവ

കച്ചവട മേഖല

ഹോട്ടലുകൾ
പലചരക്കു കട
ടെക്സ്ടൈൽസ്
ചെരുപ്പുകട മുതലായവ .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക —വിവേക് പി , 7907248314









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!