Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയിലേക്ക് 2024-25 കാലയളവില്‍ കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ജനുവരി 19 പകല്‍ 11 മണി വരെ ലഭിക്കും. ഇന്നേ ദിവസം ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. ടെന്‍ഡര്‍ ലഭിക്കുന്ന ആള്‍ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ ആശുപത്രി സൂപ്രണ്ടുമായി 7 ദിവസത്തിനകം കരാറില്‍ എര്‍പ്പെടേണ്ടതാണ്. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474