ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ്, 518 പേർക്ക് രോഗമുക്തി, ടിപിആർ – 12.32%
ഇടുക്കി ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.32%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 21
ആലക്കോട് 8
അറക്കുളം 6
ബൈസൺവാലി 22
ചക്കുപള്ളം 22
ചിന്നക്കനാൽ 8
ദേവികുളം 6
ഇടവെട്ടി 17
ഏലപ്പാറ 12
ഇരട്ടയാർ 4
കഞ്ഞിക്കുഴി 4
കാമാക്ഷി 1
കാഞ്ചിയാർ 12
കരിമണ്ണൂർ 9
കരിങ്കുന്നം 2
കട്ടപ്പന 9
കോടിക്കുളം 3
കൊക്കയാർ 1
കൊന്നത്തടി 1
കുടയത്തൂർ 9
കുമാരമംഗലം 9
കുമളി 15
മണക്കാട് 17
മാങ്കുളം 36
മറയൂർ 24
മരിയാപുരം 2
മൂന്നാർ 8
മുട്ടം 9
നെടുങ്കണ്ടം 7
പള്ളിവാസൽ 2
പാമ്പാടുംപാറ 2
പീരുമേട് 6
പുറപ്പുഴ 2
രാജാക്കാട് 2
രാജകുമാരി 6
ശാന്തൻപാറ 2
സേനാപതി 6
തൊടുപുഴ 39
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 5
ഉപ്പുതറ 11
വണ്ടൻമേട് 30
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 11
വാത്തിക്കുടി 6
വട്ടവട 12
വാഴത്തോപ്പ് 9
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 20
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി തലമാലിക്കുടി സ്വദേശിനി (39).
മൂന്നാർ സ്വദേശിനി (36).
ആലക്കോട് അഞ്ചിരിക്കവല സ്വദേശി (44).
തൊടുപുഴ അഞ്ചിരി സ്വദേശി (57).
തൊടുപുഴ തെക്കുംഭാഗം സ്വദേശി (66).
വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി (18).
വണ്ണപ്പുറം മുണ്ടൻമുടി നാൽപതേക്കർ സ്വദേശി (35).
ചിന്നക്കനാൽ ഗുണ്ടുമല സ്വദേശി (38).
ഏലപ്പാറ സ്വദേശി (41).
ഏലപ്പാറ തണ്ണിക്കാനം സ്വദേശി (37).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270