Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മേരികുളം സെന്റ് മേരീസ് യുപി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ മുതുപ്ലാക്കൽ എം.ഡി.ജോസഫ്(82) അന്തരിച്ചു
സംസ്കാരം 14/1/24 2ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: തമ്പലക്കാട് ചെത്തിമറ്റത്തിൽ അമ്മിണി സി.ജെയിംസ്(റിട്ട. ഹെഡ്മിസ്ട്രസ്, മേരികുളം എൽപിഎസ്). മക്കൾ: മനോജ്, രാജേഷ്, മഞ്ചു, രഞ്ജിത്. മരുമക്കൾ: വലിയതോവാള നെടുംപതാലിൽ സജിമോൾ, ഉപ്പുതറ പാലയ്ക്കൽ മെൽബ, കാട്ടാമ്പാക്ക് പറമറ്റത്തിൽ അനുമോൾ.