Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇടുക്കി നിയോജക മണ്ഡലത്തിലെ ഉപ്പുതോട് ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പഴയ നിയസഭാ മന്ദിരം സന്ദർശിച്ചു
ഇടുക്കി നിയോജക മണ്ഡലത്തിലെ ഉപ്പുതോട് ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പഴയ നിയസഭാ മന്ദിരം സന്ദർശിച്ചു
കുട്ടികൾക്കും ഒപ്പം ഉണ്ടായിരുന്ന അധ്യാപകരുടെയും കൂടെ കുറച്ചു സമയം ചെലവഴിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കും ഏറെ അറിവും ആനന്ദവും പകരാൻ ഈ യാത്ര സഹായിച്ചെന്ന് ഉറപ്പുണ്ടന്നും ഇത്തരം പഠന യാത്രകൾ പ്രോത്സാഹിപ്പിക്കേണ്ടതാണന്നും റോഷി അഗസ്റ്റിൻ പറഞ്ഞു