പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മന്തിപ്പാറയ്ക്ക് സമീപം കത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹംപത്തനംതിട്ട സ്വദേശിയായ പാസ്റ്ററുടേതെന്ന് സംശയം
തമിഴ്നാട് വനപ്രദേശത്ത് ശരീരഭാഗങ്ങൾ കത്തിയ നിലയിൽ കണ്ട പുരുഷ മൃതദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കം ഉണ്ട് ,
മന്തിപ്പാറയിലുള്ള ഇവാഞ്ചലിക്കൽ ചർച്ചിൽ പാസ്റ്ററായി ജോലി നോക്കുന്ന എബ്രഹാം പറമ്പിൽ തെക്കേതിൽ
ചിറ്റാർ , പത്തനംതിട്ട എന്നയാളുടെ മൃതശരീരമാണെന്ന് പാസ്റ്ററുടെ മകൻ തിരിച്ചറിഞ്ഞു. മൃതദേഹം തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.