പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സി ഡിറ്റ് ഫാക്കല്‍റ്റി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു


സി ഡിറ്റ് നടത്തുന്ന അക്കാദമിക് പരിശീലന പ്രവര്‍ത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിനും ഫാക്കല്‍റ്റി അംഗങ്ങളുടെ പാനല്‍ രൂപീകരിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് www.cdit.org/careers സന്ദര്‍ശിക്കുക. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.