Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്, 774 പേർക്ക് രോഗമുക്തി, ടിപിആർ – 9.57%



ഇടുക്കി ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.57%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
774 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

ആലക്കോട് 1

അറക്കുളം 2


ചക്കുപള്ളം 2

ദേവികുളം 6

ഇടവെട്ടി 4

ഇരട്ടയാർ 1

കഞ്ഞിക്കുഴി 1

കാഞ്ചിയാർ 2

കരിമണ്ണൂർ 1

കരിങ്കുന്നം 2

കട്ടപ്പന 5

കോടിക്കുളം 2

കൊക്കയാർ 5

കൊന്നത്തടി 1

കുമാരമംഗലം 1

മണക്കാട് 1

മാങ്കുളം 1

മറയൂർ 2

മരിയാപുരം 1

മൂന്നാർ 5

നെടുങ്കണ്ടം 57

പള്ളിവാസൽ 1

പാമ്പാടുംപാറ 1

പീരുമേട് 1

പെരുവന്താനം 3

രാജകുമാരി 1

ശാന്തൻപാറ 10

തൊടുപുഴ 19

ഉടുമ്പൻചോല 8

ഉപ്പുതറ 4

വണ്ടൻമേട് 6

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 5

വാത്തിക്കുടി 2

വാഴത്തോപ്പ് 3

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദേവികുളം സ്വദേശി (41).

തൊടുപുഴ സ്വദേശി (49).

കാഞ്ചിയാർ സ്വദേശി (24).

പീരുമേട് പാമ്പനാർ സ്വദേശി (35).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!