6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പതിനേഴുകാരിയായ പെൺകുട്ടിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ പിടിയിൽ






നെടുങ്കണ്ടം സ്വദേശിയായ പിന്നോക്ക വിഭാഗത്തിൽപ്പെട്ട 17കാരി ആണ് ഇത്തരത്തിൽ ഒരു ക്രൂര പീഡനത്തിന് ഇരയായത് പെൺകുട്ടിയെ നെടുങ്കണ്ടം കോമ്പയാർ കരയിൽ മുരുകൻപാറ ഭാഗത്ത് താമസിക്കുന്ന ഈട്ടിക്കാലയിൽ ഹക്കീം മകൻ ആഷിക്ക് വയസ് 23 പ ഇന്നലെ (28.12.23) കൂട്ടുകാരായ നെടുങ്കണ്ടം കോമ്പയാർ മുരുകൻപാറ ഭാഗത്ത് കുഴിവേലിൽ വീട്ടിൽ അനിൽകുമാർ മകൻ അനേഷ് വയസ്സ് 21 കൂടാതെ പ്രതികളുടെ കൂട്ടുകാരനായ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് ആളൊഴിഞ്ഞ പുൽമേട് ഭാഗത്തിരുന്ന് മദ്യപിച്ച് ശേഷം പെൺകുട്ടിയെ ആഷിക് കൂട്ടുപ്രതിയായ അനേഷിന്റെ ഫോണിൽ നിന്നും പെൺകുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം മൂവരും കൂടി പെൺകുട്ടിക്ക് ബലമായി മദ്യം നൽകി ബോധം കെടുത്തിയ ശേഷം ആഷിക് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ അനേഷിന്റെ ഫോണിൽ പകർത്തുകയും ചെയ്യുകയായിരുന്നു ഗുരുതരമായി ബോധം നശിച്ച പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് കൃത്യത്തിന് ശേഷം നാടുവിടാൻ ശ്രമിച്ച പ്രതികളെ വിവരമറിഞ്ഞ ഉടൻ തന്നെ ഇടുക്കി ജില്ലാ പോലീസ് മേധാവി T.K വിഷ്ണു പ്രദീപ് IPS ന്റെ നിർദ്ദേശാനുസരണം DCRB DySP ബിജുമോൻ കെ. ആർ,കട്ടപ്പന DySP വി.എ നിഷാദ് മോൻ, നെടുങ്കണ്ടം ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിനോയ് എബ്രഹാം Asi ഹരി Cpo മാരായ വിഷ്ണു, ജോബി തോമസ്, അജോ, ശരത്,ബിനു, രഞ്ജിത്ത്, സാഗർ, അനൂപ്, സതീഷ്,ആതിര എന്നിവർ ചേർന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!