Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സിഐഎസ്എഫ് ഡിജിയായി നിന സിങ്ങിനെ നിയമിച്ചു
സിഐഎസ്എഫ് ഡിജിയായി നിന സിങ്ങിനെ നിയമിച്ചു. സിഐഎസ്എഫിന്റെ മേധാവിയാകുന്ന ആദ്യ വനിതയാണ് 1989 ബാച്ച് രാജസ്ഥാൻ കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ നിന സിങ്. 2024 ജൂലൈ 31 വരെയാണ് നിയമനം. ബിഹാർ സ്വദേശിയായ നിന നൊബേൽ പുരസ്ക്കാര ജേതാക്കളായ അഭിജിത് ബാനർജിക്കും എസ്തർ ഡുഫ്ളോക്കുമൊപ്പം രണ്ട് ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. അനിഷ് ദയാൽ സിങ്ങിനെ സിആർപിഎഫിന്റെയും രാഹുൽ രസ്ഗോത്രയെ ഐടിബിപിയുടെയും മേധാവിമാരായും നിയമിച്ചു.