previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഗതാഗത തടസ്സം





തങ്കമണി- നീലിവയൽ – പ്രകാശ് റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ( 28.12.2023 ) മുതൽ ജനുവരി 7 ( 07.01.2024) വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതാണ്.വാഹനങ്ങൾ ശാന്തിഗ്രാം -ഇടിഞ്ഞമല -പുഷ്പഗിരി- ഉദയഗിരി വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!