പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പൊൻമുടി ജലാശയത്തിൽ കാണാതായ ആളുടെ മൃദദേഹം കണ്ടെത്തി .


മൽസ്യ ബന്ധനത്തിനായി പോയ ചേലച്ചുവട് ചിമ്മിനിക്കാട്ടിൽ ബിജുവിന്റെ മൃദദേഹമാണ് ലഭിച്ചത് . വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതായത്.
ഇന്ന് രാവിലേ മൃതദേഹം ജലാശയത്തിൽ പൊങ്ങിയ നിലയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു .
മൃദദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി