Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ ശബരിമല തീർത്ഥാടകരുടെ വൻ തിരക്ക്

കുമളി, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല വാഹനങ്ങൾ നിയന്ത്രിച്ചു കടത്തി വിടുന്നതിനാൽ ഗതാഗത തടസം നേരിടുന്നു. KK റോഡ് നിന്നും വരുന്ന സർവീസ് ബസുകൾ ഏലപ്പാറ കൊച്ചുകരിന്തിരി മൊട്ടകുന്ന് വാഗമൺ വഴി വരാൻ ശ്രദ്ധിക്കുക