Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വെള്ളയാംകുടി ദേവാലയ പുന:കൂദാശയും ഇടവക തിരുനാളും


നവീകരിച്ച വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളിയുടെ പുനർ കൂദാശയും ഇടവക തി രുനാളും ഡിസംബർ 29 മുതൽ 2024 ജനുവരി 7 വരെ നടക്കും.
ദേവാലയത്തിന്റെ പുനർ കൂദാശ കർമ്മം ഡിസംബർ 29 ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ . ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും.