Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി


മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി. അല്ലെങ്കിൽ മൂന്നുമാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിൻ്റെയും ആഹാരത്തിൻ്റെയും ചെലവ് കൊടുക്കു. മറ്റു കാര്യങ്ങൾക്ക് ചെലവാക്കാൻ സർക്കാരിന് പണമുണ്ടെന്ന് വിമർശനം. ഏപ്രിൽ മുതൽ കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് സർക്കാർ. പെൻഷൻ എപ്പോൾ നൽകുമെന്ന് നാളെ അറിയിക്കണമെന്ന് കോടതി.