Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശബരിമല ദര്‍ശനത്തിന് തിരക്കേറിയതോടെ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി

പമ്പമുതല്‍ അപ്പാച്ചിമേട് വരെ മൂന്നിടങ്ങളിലാണ് നിയന്ത്രണം. സന്നിധാനംമുതല്‍ മരക്കൂട്ടംവരെ ഭക്തരുടെ നീണ്ടനിരയാണ്. നിലയ്ക്കലേക്കുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്…