Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി മൂലമറ്റം ചേറാടിയിൽ മകൻ അച്ഛനെ വെട്ടി കൊന്നു


ഇടുക്കി മൂലമറ്റം ചേറാടിയിൽ മകൻ അച്ഛനെ വെട്ടി കൊന്നു. പിതാവ് പീലിയാനിക്കൽ കുമാരൻ മരണപ്പെട്ടു. അമ്മ തങ്കമ്മക്കും വെട്ടേറ്റു. നില ഗുരുതരം. അമ്മയെ തൊടുപുഴയിൽ ഉള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ അജേഷ് ആണ് വെട്ടിയത്.