Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ വെച്ച് 2023 ഡിസംബർ 21 ന് നടത്തുന്ന UDID അദാലത്തിൽ ഭിന്നശേഷിക്കാരായ ആളുകുകൾ UDID അപേക്ഷ കൊടുത്തിട്ട് ഇതുവരെ UDID കാർഡ് കിട്ടാത്തവരും, കൂടാതെ രജിസ്റ്റർ ചെയ്യുന്നത്തിനു പ്രശ്നം ഉള്ളവരും ഈ അദാലത്തിൽ പങ്കെടുക്കണം


കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ വെച്ച് 2023 ഡിസംബർ 21 ന് നടത്തുന്ന UDID അദാലത്തിൽ ഭിന്നശേഷിക്കാരായ ആളുകുകൾ UDID അപേക്ഷ കൊടുത്തിട്ട് ഇതുവരെ UDID കാർഡ് കിട്ടാത്തവരും, കൂടാതെ രജിസ്റ്റർ ചെയ്യുന്നത്തിനു പ്രശ്നം ഉള്ളവരും ഈ അദാലത്തിൽ പങ്കെടുക്കണം.
വരുന്നവർ താഴെ പറയുന്ന ഡോക്യൂമെന്റസ് കൊണ്ടുവരണം
- ആധാർ കാർഡ്
- ഒപ്പ് / വിരലടയം
- ഫോട്ടോ
- മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്. ഒറിജിനൽ രേഖകൾ കൊണ്ടുവരേണ്ടതാണ്.
അദാലത് നടത്തുന്ന സ്ഥലം : കട്ടപ്പന നഗരസഭ ടൗൺ ഹാൾ
തിയതി : 21 ഡിസംബർ 2023 വ്യാഴാഴ്ച
സമയം : രാവിലെ 9.30 മുതൽ 3 പി എം വരെ
Phone no. 9072380159