Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് ഇടുക്കി ചെറുതോണി ഡാമുകളിൽ ഡിസംബർ 31 വരെ സന്ദർശന അനുമതി

ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് ഇടുക്കി ചെറുതോണി ഡാമുകളിൽ ഡിസംബർ 31 വരെ സന്ദർശന അനുമതി. ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സന്ദർശകർക്ക് ഡാം സന്ദർശിക്കാം