Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗതാഗത നിയന്ത്രണം


തങ്കമണി-നീലിവയില്‍-പ്രകാശ് റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 20)മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുളള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍, പൈനാവ് അറിയിച്ചു.