Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വ്യാപാരികൾ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

വ്യാപാരികളെ ദ്രോഹിക്കുന്ന മാലിന്യ സംസ്കരണ നിയമത്തിനെതിരെയും, വഴിയോര വ്യാപാരത്തിനെതിരെയും ചെമ്മണാർ, ഉടുഞ്ചോല യുണിറ്റുകളുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി കെ മാത്യു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് അബ്ദുൾ കലാം മുഖ്യപ്രഭാഷണം നടത്തി. ചെമ്മണ്ണാർ യൂണിറ്റ് പ്രസിഡന്റ് ജയിംസ് കാക്കനാട്ട് യോഗത്തിൽ അധ്യക്ഷനായിരുന്നു. നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി