Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഒളിമ്പ്യൻമാരായ കെ.എം ബീനാമോളുടെയും ബിനുവിന്റെയും പിതാവ്
ഒളിമ്പ്യൻമാരായ കെ.എം ബീനാമോളുടെയും ബിനുവിന്റെയും പിതാവ്
കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴിയിൽ മാത്യു (അപ്പച്ചൻ – 78 ) അന്തരിച്ചു

ഭാര്യ മറിയക്കുട്ടി ( രാമപുരം കൊടിയൻ കുന്നേൽ കുടുംബാംഗം) മക്കൾ റീന, ബിജു (പ്ലാന്റർ, കൈലാസപാറ)
ഒളിംപ്യൻ കെ.എം ബീനാമോൾ , ഒളിംപ്യൻ കെ.എം ബിനു. മരുമക്കൾ ബോസ് ഇടയോടിയിൽ പന്നിയാർകുട്ടി
, റീന കല്ലുവച്ചേൽ വാഴവര, ഡോ. വിവേക് നെരയപറമ്പിൽ ഇരിങ്ങാലക്കുട, നീതു തത്തംപള്ളിൽ പന്നിയാർകുട്ടി ശവസംസ്ക്കാരം
19/12/2023
ചൊവ്വാഴ്ച വൈകിട്ട് 4 ന്
പണിക്കൻകുടി സെന്റ്.ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ .