Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി കൊച്ചറയിൽ അയ്യപ്പഭക്തരുടെ വാഹനം അപകത്തിൽപ്പെട്ടു

ഇടുക്കി കൊച്ചറ വാർധാമുക്കിന് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകത്തിൽപ്പെട്ടു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. വാഹനം നിയന്ത്രണം വിട്ടു മതിലിനിട്ട് ഇടിച്ചാണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം, ആർക്കും പരിക്കുകളില്ല.