Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മേട്ടുക്കുഴിക്ക് പുതിയ KSRTC സർവ്വീസ്

മേട്ടുക്കുഴി, കറുവാക്കുളം, പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ | KSRTC കട്ടപ്പന ഡിപ്പോയിൽ നിന്നും 18-12-2023 തിങ്കളാഴ്ച മുതൽ മേട്ടുക്കുഴിയിലേക്ക് സർവ്വീസ് ആരംഭിക്കുന്നു. രാവിലെ 7.50 AM ന് കട്ടപ്പനയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് മേട്ടുക്കുഴിയിലെത്തി 8.20 AM .ന് തിരികെ കട്ടപ്പന വഴി തൊടുപുഴക്കു മടങ്ങും.