Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഇടുക്കി നെടുംകണ്ടം അർബൻ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സങ്കർഷം
ഇടുക്കി നെടുംകണ്ടം അർബൻ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സങ്കർഷം

ഇടുക്കി നെടുംകണ്ടം അർബൻ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സങ്കർഷം. വ്യാജ വോട്ട് ആരോപണവുമായി ഇരു മുന്നണികളും. വ്യാജ തിരിച്ചറിയൽ രേഖകളുമായി വോട്ട് ചെയ്‌തെന്ന് ആരോപണം. ഇടത് പക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു