ജില്ലയില്‍ 673 പേര്‍ക്ക് കൂടി കോവിഡ് , 575 പേർക്ക് രോഗമുക്തി, ടിപിആർ – 14.46%
ഇടുക്കി ജില്ലയില്‍ 673 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.46%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
575 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 12
അറക്കുളം 11
അയ്യപ്പൻകോവിൽ 18
ബൈസൺവാലി 17
ചക്കുപള്ളം 6
ചിന്നക്കനാൽ 57
ദേവികുളം 13
ഇടവെട്ടി 24
ഏലപ്പാറ 28
ഇരട്ടയാർ 13
കഞ്ഞിക്കുഴി 6
കാമാക്ഷി 1
കാഞ്ചിയാർ 7
കരിമണ്ണൂർ 4
കരിങ്കുന്നം 3
കരുണാപുരം 7
കട്ടപ്പന 11
കോടിക്കുളം 1
കൊക്കയാർ 19
കൊന്നത്തടി 1
കുടയത്തൂർ 12
കുമാരമംഗലം 6
കുമളി 4
മണക്കാട് 26
മാങ്കുളം 12
മറയൂർ 3
മരിയാപുരം 1
മൂന്നാർ 17
മുട്ടം 9
നെടുങ്കണ്ടം 18
പള്ളിവാസൽ 24
പാമ്പാടുംപാറ 4
പീരുമേട് 28
പുറപ്പുഴ 4
രാജകുമാരി 2
ശാന്തൻപാറ 7
സേനാപതി 3
തൊടുപുഴ 50
ഉടുമ്പൻചോല 27
ഉടുമ്പന്നൂർ 6
ഉപ്പുതറ 22
വണ്ടൻമേട് 37
വണ്ടിപ്പെരിയാർ 25
വണ്ണപ്പുറം 6
വാത്തിക്കുടി 4
വാഴത്തോപ്പ് 8
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 23
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി കൊരങ്ങാട്ടി സ്വദേശിനി (29).
അടിമാലി സ്വദേശി (51).
കോടിക്കുളം തെന്നത്തൂർ സ്വദേശിനി (17).
കരുണാപുരം സ്വദേശിനി (52).
നെടുങ്കണ്ടം ബഥേൽ സ്വദേശിനി (28).
മണക്കാട് വഴിത്തല സ്വദേശിനി (25).
തൊടുപുഴ അരിക്കുഴ സ്വദേശി (21).
ഉപ്പുതറ പശുപ്പാറ സ്വദേശിനി (27).
ഏലപ്പാറ കാവക്കുളം സ്വദേശി (42).
പീരുമേട് സ്വദേശി (50).