Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ വൻ പാൻ മസാല ശേഖരം പിടികൂടി

കട്ടപ്പന പിണർ വിജയിൽ യൂസഫ് ഹമീദിനെ പോലീസ് പിടികൂടി.
കട്ടപ്പന മാർക്കറ്റിൽ കടയിൽ വിൽപ്പന നടത്തുന്നതിനായി വാഹനത്തിൽ കൊണ്ടുവന്നപ്പോഴാണ് പള്ളിക്കവലയിൽ വച്ച് പിടികൂടിയത്.
2610 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്.
13650 രൂപയുടെ സാധനമാണ് പിടികൂടിയത്.
DYSP യുടെ നിർദ്ദേശപ്രകാരം ഡൻസ് സാഫ് ടീമും
കട്ടപ്പന Cl .T C മുരുകൻ, Si എബി ജോർജ് , സുമേഷ് തങ്കപ്പൻ, സന്തോഷ് KT, ശ്രീജിത്ത് VM, ശരണ്യ മോൾ പ്രസാദ് എന്നിവരാ ടങ്ങുന്ന ടീമാണ് പിടികൂടിയത്.