പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്രിസ്തുമസ് സന്ദേശ യാത്ര


ഹൈറേഞ്ച് മേഖലകളിലെവിവിധ സഭകളുടെ നേതൃത്വത്തിൽ പാസ്റ്റർ തോമസ് വിളമ്പുംകണ്ടവും ടീമും നയിക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്ര 16-12-2023 ന് 10 ന് ഉപ്പുതറ ജംഗ്ഷനിൽ നിന്നും ആരംഭിക്കും . പാസ്റ്റർ കെ വി ക്കി ഉദ്ഘാടനം കട്ടപ്പന പീരുമേട് പോലീസ് സബ് ഡിവിഷൻ പരിധിയിൽ 23)-o തീയതിവരെ തുടരുന്ന സന്ദേശയാത്രയുടെ സമാപനം23)-o തീയതി മേരികുളത്ത് പാസ്റ്റർ ഡി മോനിച്ചൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം കോഡിനേറ്റർ പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ അറിയിച്ചു