Idukki വാര്‍ത്തകള്‍
BJP യുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന് 5 മണിക്ക്
ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടത്തിയത് പോലീസ് അനാസ്ഥാ
BJP യുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് 5 മണിക്ക് മാർച്ച്