Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തങ്കമണി പാണ്ടിപാറയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു
തങ്കമണി സ്വദേശി മുള്ളൻ കുഴിയിൽ അജയകുമാറിൻ്റെ മകൻ വസിഷ്ട് (21)ആണ് മരിച്ചത്.
ബൈക്കും കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയാണ് വസിഷ്ട്