Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പീരുമേട് നിയോജക മണ്ഡലം നവകേരള സദസ്സ് ഡിസംബർ 12 വണ്ടിപ്പെരിയാർ വാഹന ക്രമീകരണം




കൊക്കയാർ ,പെരുവന്താനം ,ഏലപ്പാറ ,ഉപ്പുതറ,പീരുമേട് ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്നും വരുന്ന വാഹനങ്ങൾ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിസരത്ത് ആൾക്കാരെ ഇറക്കി മഞ്ചുമല ഫാക്ടറി റോഡ് ,സത്രം റോഡ് കെഎസ്ഇബി സബ്സ്റ്റേഷൻ റോഡ്, സിഎസ്ഐ ചർച്ച് റോഡ് എന്നീ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. ചക്കുപള്ളം ,കുമളി ,വണ്ടിപ്പെരിയാർ ഈസ്റ്റ് അയ്യപ്പൻകോവിൽ എന്നീ പ്രദേശത്ങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ വണ്ടിപ്പെരിയാർ പഴയപാലം വഴി യൂട്ടേൺ തിരിഞ്ഞ് ആൾക്കാരെ ഇറക്കി സെൻറ് ജോസഫ് സ്കൂൾ ഗ്രൗണ്ട് ,വള്ളക്കടവ് ഗവി റോഡ് ,ചുറക്കുളം എസ്റ്റേറ്റ് റോഡ് ,കോണിമാറ എസ്റ്റേറ്റ് റോഡ് ,വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ട്, ചെങ്ങര റോഡ് എന്നീ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ വണ്ടിപ്പെരിയാർ ബസ്റ്റാൻഡ് പരിധിയിൽ പാർക്ക് ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ മുഴുവനും വണ്ടിപ്പെരിയാറിലേക്ക് രാവിലെ 9 മണിക്ക് മുമ്പ് എത്തിച്ചേരണമെന്ന് അറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്ക് വാളാർഡി എസ്റ്റേറ്റ് ഗ്രൗണ്ടിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വാഴൂർ സോമൻ എം.എൽ.എ
സംഘാടകസമിതി ചെയർമാൻ
നവകേരള സദസ്സ്
പീർമേട് നിയോജകമണ്ഡലം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!