Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കിയിലെ പ്രഭാതസദസ് വേദിയിലേക്ക് മുഖ്യമന്ത്രിയും ജലവിഭവമന്ത്രി റോഷി അഗസ്റിനും മറ്റ് മന്ത്രിമാരും എത്തി

വിവിധ മതമേലദ്ധ്യ ക്ഷൻമാർ , സംഘടന പ്രതിനിധികൾ തുടങ്ങി 200 ളം അതിഥികളാണ് പ്രഭാത സദസിൽ പങ്കെടുക്കുന്നത്.
11 മണിക്ക് നവകേരളാ സദസ് ആരംഭിക്കും