Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മിനാലി ജോസന് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അനുമോദനം
ഓൾ ഇന്ത്യ എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണുകയും, നാഷണൽ യൂണിറ്റി ഡേ പ്രോഗ്രാമിൽ ന്യത്തപരിപാടി അവതരിപ്പിക്കുകയും ചെയ്ത കട്ടപ്പന സ്വദേശി മിനാലി ജോസനാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പന മൊമന്റൊ നൽകി അനുമോദിച്ചത്.









































































