Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മോഹിനിയാട്ട വേദിയിൽ വിധികർത്താക്കൾക്കെതിരെ പ്രതിഷേധവുമായി മത്സരാർത്ഥികളും രക്ഷിതാക്കളും

മോഹിനിയാട്ട വേദിയിൽ വിധികർത്താക്കൾക്കെതിരെ പ്രതിഷേധവുമായി മത്സരാർത്ഥികളും രക്ഷിതാക്കളും. കട്ടപ്പന സ്വദേശിയായ നൃത്ത അധ്യാപകൻ പരിശീലിപ്പിച്ച കുട്ടികൾക്ക് അനുകൂലമായി വിധികർത്താക്കൾ പോയിൻറ് നൽകുന്നുവെന്നാണ് ആക്ഷേപം. പ്രതിഷേധത്തെ തുടർന്ന് മത്സരം തടസ്സപ്പെട്ടു.
















































































































