Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡാൻസ് ഇനങ്ങൾ കാണൻ രാത്രി വൈകിയും തിരക്ക്
റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റേജ് ഒന്നിലാണ് ഇന്നലെ തിരുവാതിര, ഗ്രൂപ്പ് ഡാൻസുകൾ അരങ്ങേറിയത്.
10 വേദികളിലായി ആണ് മത്സരങ്ങൾ നടക്കുന്നത്.
മറ്റ് പല വേദികളിലും കാണികൾ തീരെ കുറവായിരുന്നെങ്കിൽ ഗ്രൂപ്പ് ഡാൻസ് കാണാൻ നിറഞ്ഞ സദസായിരുന്നു.
4 ദിവസങ്ങളിലായി നടക്കുന്ന കൗമാര കലോത്സവം നാളെ സമാപിക്കും.













































































