പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം വട്ടപ്പാറയിൽ ഇടിമിന്നലിൽ കടക്കുള്ളിൽ സർക്യൂട്ട് ഉണ്ടായി തീപിടുത്തം.
30 വർഷമായി വട്ടപ്പാറയിൽ പ്രവർത്തിക്കുന്ന കാരുണ്യ സഹായ സംഘത്തിൻറെ പലചരക്ക് കടയ്ക്കാണ് തീ പിടിച്ചത്.
കട അടഞ്ഞുകിടന്നിരുന്നതിനാൽ ഷട്ടറിന് പുറത്തേക്ക് പുകവരുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സംഘം ഭാരവാഹികൾ പറഞ്ഞു.