Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭിന്നശേഷി കലാകായിക മത്സരങ്ങള്‍ ഡിസംബര്‍ 4 ന്





അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ നാലിന് തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബ്ബില്‍ ജില്ലാതല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അടിസ്ഥാനത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടക്കും . പങ്കെടുക്കാന്‍ താല്പര്യമുള്ള ഭിന്നശേഷി വിഭാഗത്തിപ്പെട്ടവര്‍ക്ക് ഡിസംബര്‍ 2ന് 11 മണി വരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫോണ്‍ (04862228160) മുഖേനയോ, ഇമെയില്‍ (ds [email protected]) മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!