Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജെ. പി. എം കോളേജിൽ കരോൾഗാനമത്സരം നടത്തപ്പെടുന്നു



കാഞ്ചിയാർ : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹൈറേഞ്ചിലെതന്നെ ഏറ്റവും വലിയ കരോൾഗാനമത്സരമായ ‘Cantique De Noel’ Season 4 സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്ത ടീമുകൾ അണിനിരക്കുന്ന മത്സരം കോളേജങ്കണത്തിൽ 2023 ഡിസംബർ -3 വൈകുന്നേരമാണ് നടത്തപ്പെടുന്നത്.

ഒന്നുമുതൽ അഞ്ചുവരെയുള്ള ജേതാക്കൾക്ക് യഥാക്രമം 25000,15000,10000,5000,4000 രൂപയുടെ ക്യാഷ് പ്രൈസുകൾ നൽകപ്പെടുന്നു.

പ്രശസ്ത സംഗീതസംവിധായകൻ പീറ്റർ ചേരാണെല്ലൂരാണ് വിശ്ശിഷ്ടഥിതിയും വിധി കർത്താവും. പ്രോഗ്രാമിൽ പ്രവേശനം സൗജന്യമായിരിക്കും.


ഈ പ്രോഗ്രാമിലേക്ക് ഈ നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാ സംഗീത ആസ്വാദകരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി കോളേജ് മാനേജർ റവ. ഫാ. അബ്രഹാം പാനികുളങ്ങര അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!