Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരളീയം ഓണ്‍ലൈന്‍ ക്വിസ്: സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20 വരെ ഡൗണ്‍ലോഡ് ചെയ്യാം

കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസില്‍ പങ്കെടുത്തവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ online quiz result എന്ന ലിങ്കില്‍ ക്വിസില്‍ പങ്കെടുത്തവരുടെ മാര്‍ക്ക്, സര്‍ട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള അവസാന തിയതി ഡിസംബര്‍ 20.













































































