Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ മിന്നൽ പരിശോധന; 148 ഷവർമ കടകള്‍ പൂട്ടിച്ചു; 178 സ്ഥാപനങ്ങൾക്ക് നോട്ടിസ്
മിന്നൽ പരിശോധന; 148 ഷവർമ കടകള്‍ പൂട്ടിച്ചു; 178 സ്ഥാപനങ്ങൾക്ക് നോട്ടിസ്
സ്
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 148 കടകൾ പൂട്ടിച്ചു. 178 സ്ഥാപനങ്ങൾക്ക് നോട്ടിസ് നല്കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങൾ ക്കെതിരെയും നടപടിയെടുത്തു. ഷവർമ കടകളിൽ നിന്ന് ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നല്കി.