Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ചന്ദ്രനു ചുറ്റും വലിയ പ്രകാശവലയം
ചന്ദ്രനു ചുറ്റും വലിയ പ്രകാശവലയം
നിലവിൽ കേരളത്തിൽ തെളിഞ്ഞ ആകാശമുള്ള പലയിടങ്ങളിലും ചന്ദ്രന് ചുറ്റും ഒരു വലിയ പ്രകാശവലയം ദൃശ്യമാകുന്നുണ്ട്.
ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന് ഐസ് പരലുകളിൽ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലമാണ് ഇത് രൂപം കൊള്ളുന്നത്. ഇതിനെ ലൂണാർ ഹാലോ അല്ലെങ്കിൽ മൂൺ ഹാലോ (Moon Halo) എന്നാണ് വിളിക്കുക. സൂര്യന് ചുറ്റും ഇത് പോലെ സംഭവിക്കാം അതിനെ Sun Halo അഥവാ Solar Halo എന്ന് വിളിക്കും.