പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജപ്തി വസ്തുക്കളുടെ ലേലം
കുടിശ്ശിക ഇനത്തില്‍ 1,07,92,227 രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിനായി സ്ഥാവരവസ്തുക്കള്‍ ലേലം ചെയ്യുന്നു. ഡിസംബര്‍ 27 രാവിലെ 11ന് കരിങ്കുന്നം വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം നടക്കും. പങ്കെടുക്കുന്നവര്‍ നിയമപ്രകാരമുളള നിരതദ്രവ്യം കെട്ടിവക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222503