Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ന​മു​ക്കൊ​രു​മി​ച്ച് ഭൂ​മി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് പരിസ്ഥിതിദിനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.



ന​മു​ക്കൊ​രു​മി​ച്ച് ഭൂ​മി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ജീ​വ​നം വ​ലി​യ ചോ​ദ്യ​മാ​യി മ​നു​ഷ്യ​രാ​ശി​ക്ക് മു​ൻ​പി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​സ്ഥി​തി ദി​നം ക​ട​ന്നു​വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.കോ​വി​ഡ് മ​ഹാ​മാ​രി തീ​ർ​ത്ത ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​പ്പം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!