ജില്ലയില്‍ 474 പേര്‍ക്ക് കൂടി കോവിഡ്, 863 പേർക്ക് രോഗമുക്തി, ടിപിആർ – 10.89%
ഇടുക്കി ജില്ലയില്‍ 474 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.89
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
863 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 26
ആലക്കോട് 2
അറക്കുളം 3
അയ്യപ്പൻകോവിൽ 7
ബൈസൺവാലി 7
ചക്കുപള്ളം 5
ചിന്നക്കനാൽ 6
ദേവികുളം 8
ഇടവെട്ടി 6
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 6
കാഞ്ചിയാർ 9
കാന്തല്ലൂർ 39
കരിമണ്ണൂർ 12
കരിങ്കുന്നം 1
കരുണാപുരം 6
കട്ടപ്പന 5
കോടിക്കുളം 1
കൊക്കയാർ 13
കൊന്നത്തടി 15
കുമാരമംഗലം 1
കുമളി 19
മണക്കാട് 13
മാങ്കുളം 10
മൂന്നാർ 9
മുട്ടം 2
നെടുങ്കണ്ടം 11
പള്ളിവാസൽ 11
പാമ്പാടുംപാറ 5
പീരുമേട് 34
പെരുവന്താനം 1
പുറപ്പുഴ 9
രാജാക്കാട് 3
രാജകുമാരി 9
ശാന്തൻപാറ 2
സേനാപതി 13
തൊടുപുഴ 24
ഉടുമ്പൻചോല 16
ഉടുമ്പന്നൂർ 8
ഉപ്പുതറ 24
വണ്ടൻമേട് 14
വണ്ടിപ്പെരിയാർ 23
വണ്ണപ്പുറം 6
വാത്തിക്കുടി 3
വട്ടവട 3
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 6
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നാർ വാഗുവര സ്വദേശിനി (48).
പള്ളിവാസൽ പോതമേട് സ്വദേശി (54).
വാത്തിക്കുടി പെരുംതൊട്ടി സ്വദേശിനി (23).
പുറപ്പുഴ സ്വദേശിനി (39).
ബൈസൺവാലി സ്വദേശിനി (44).
കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനി (98).
പീരുമേട് പാമ്പനാർ സ്വദേശി (29).