Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന സഹകരണ ആശുപത്രിക്ക് മുന്നിലെ നഗരസഭയുടെ സ്ഥലത്ത് അനധികൃതമായി ട്രാൻസ്ഫോർമാർ സ്ഥാപിച്ചതിനെതിരെ നടപടി
കട്ടപ്പന സഹകരണ ആശുപത്രിക്ക് മുൻ വശത്തെ നഗരസഭ വക സ്ഥലത്ത് KSEB യുടെ നേതൃത്വത്തിൽ അനധികൃതമായി ട്രാൻസ്ഫോർമർ സ്ഥാപിച്ചത് ഉടൻ നീക്കം ചെയ്യണമെന്ന് നഗരസഭ കൗൺസിൽ.
സ്ഥലത്തിന് ചുറ്റുവേലി നിർമ്മിക്കുവാനും ,KSEB ക്ക് എതിരെ നിയമ നടപടി, അനധികൃത നിർമ്മാണത്തിനെതിരെ സിവിൽ , ക്രിമിനൽ കേസ് കൊടുക്കുന്നതിനും സെക്രട്ടറിയെ കൗൺസിൽ ചുമതപ്പെടുത്തി