Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തിരുത്തലുകൾക്ക് അവസരം
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം.
അനധികൃതമായി മുൻഗണന കാർഡുകൾ കൈവശമുള്ളവരുടെ വിവരങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി / സെയിൽസ്മാൻ എന്നിവരെ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ നടത്തിപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും, പരാതികളും റേഷൻ കടകളിലെ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കാം.