Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മരുമകന്റെ വെട്ടേറ്റ് മരണം





നെടുംകണ്ടം: എഴുകുംവയൽ കവുന്തി പുതുപ്പറമ്പിൽ തോമസ് ( ടോമി 70-) ആണ് കൊല്ലപ്പെട്ടത്

വെട്ടേറ്റ മകൾ റ്റിന്റു ആശുപത്രിയിൽ.

വെട്ടിയത് ഭർത്താവ് – ജോബിൻസ് ( മാവടി സ്വദേശി ) – ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു .
ബന്ധം വേർപിരിയുന്നതിന് നിയമപരമായി കേസുകൾ നടന്നുവരുന്നുണ്ട്. ഇവർക്ക് 2 പെൺകുട്ടികൾ ഉണ്ട്.

ടിൻറു നിലവിൽ മറ്റൊരാളുടെ ഭാര്യയായി സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു.

റ്റിന്റുവിന്റെ അമ്മയും വീട്ടിലുണ്ട്

രണ്ട് സഹോദരിമാർ – 2 പേരും വിവാഹിതർ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!