കരിമണ്ണൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ ആഞ്ഞിലി ഇനത്തില്‍ പെട്ട 3 മരങ്ങള്‍ നവംബര്‍ 14 ന് ഉച്ചക്ക് 3 മണിക്ക് കരിമണ്ണൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പരസ്യലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയും സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ എന്ന പേരിലെടുത്ത 10000 രൂപയുടെ ഡിഡിയുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447979476, 7907601875.